Loading...
Tuesday, 22 October 2013

Mammooty Rejects Manju Warrier from doing heroine role

www.mobikerala.in - free indian mp3, malayalam, hindi, tamil, ringtones, BGMs

മമ്മൂട്ടിക്ക് മഞ്ജുവാര്യരെ വേണ്ട.. !!

മലയാളത്തിലെ സൂപ്പര് താരങ്ങളും ചില യുവനായകന്മാ മഞ്ജുവാര്യരെ തങ്ങളുടെ നായികയാക്കാന് മല്സരിക്കുമ്പോള് തന്റെ ചിത്രങ്ങളില് മഞ്ജു നായികയാകേണ്ടെന്ന് മമ്മൂട്ടി.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഉള്പ്പെടെ നിരവധി ചിത്രങ്ങളില് സംവിധായകര് മഞ്ജുവിനെ കാസ്റ്റ് ചെയ്തെങ്കിലും മമ്മൂട്ടി നോ പറഞ്ഞു. ദിലീപുമായുള്ള അടുത്തബന്ധം കാരണമാണ് മഞ്ജുവിനെ മമ്മൂട്ടി മാറ്റി നിര്ത്തുന്നതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള് പറയുന്നു.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലെ കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇതിനു മുമ്പ് ഇരുവരും ഒരു സിനിമയിലും ജോഡിയായി അഭിനയിച്ചിട്ടില്ല. അതുകൂടി കണക്കിലെടുത്താണ് പല സംവിധായകരും നിര്മാതാക്കളെയും മഞ്ജുവിനെ കാസ്റ്റ് ചെയ്യാന് തീരുമാനിച്ചത്. ഇതിനായി ഫാന്സ് അസോസിയേഷനില് നിന്നു പോലും സമ്മര്ദ്ദം ഉണ്ടായി. മോഹന്ലാല് മഞ്ജുവിനെ നായികയാക്കി പുതിയ സിനിമ ചെയ്യുന്നമമ്മൂട്ടി ഫാന്സുകാര് അദ്ദേഹത്തെ സമീപിച്ചത്.എന്നാല് പുതുമുഖ നായികമാര് വരട്ടെ എന്ന നിലപാടിലാണ് മമ്മൂട്ടി. മലയാളത്തില് ഏറ്റവും കൂടുതല് നായികമാരോടൊത്ത് അഭിനയിച്ചതും ഏറ്റവും കൂടുതല് പുതുമുഖ നായികമാരെ കൊണ്ടുവന്നതും മമ്മൂട്ടിയാണ്. മകന് ദുല്ഖര് സല്മാന്റെ ഏറ്റവും പുതിയ ചിത്രമായ  പട്ടം പോലെയിലെ നായികയെ കാസ്റ്റ് ചെയ്തതും മമ്മൂട്ടിയാണ്...
Happy New Year 2014 wallpapers, Happy new year 2014 greetings, New year 2014 images, Happy Christmas 2013, Merry Christmas 2013, Merry xmas wallpapers, happy xmas wallpapers, xmas wllpapers, new year wallpapers, new year 2014, new year hd wallpapers, xmas hd wallpapers, hd wallpapers, abstract hd walpapers, latest wallpapers, fb cover images, hd fb cover pics, funny cover pics, fb covers, funny images, troll images, funny wallpapers, funny images collection, latest funny wallpapers, indian actress wallpapers, indian actors wallpapers, bollywood wallpapers, sexy wallpapers, actress images, south indian actress wallpapers, south indian actress images, HD wallpapers, Cars wallpapers, gods wallpapers

0 comments:

Post a Comment

 
Toggle Footer
TOP